അന്‍‌വാറിന്റെ അഭിമാനമായി സജീറ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
                മോങ്ങം: വളാഞ്ചേരിയില്‍ വെച്ച് നടന്ന കാലികറ്റ് യൂണിവേഴ്‌സിറ്റി സീ സോണ്‍ കലോല്‍ത്സവത്തില്‍ മോങ്ങം അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബിക് കോളേജിനു രണ്ട് വിജയം. അറബിക് ഉപന്യാസ രചനയില്‍ ഒന്നാം സ്ഥാനവും അറബിക് കഥാ രചനയില്‍ രണ്ടാം സ്ഥാനവും നേടി സജീറ ടി.കെ എന്ന വിദ്യാര്‍ത്ഥിനിയാണ് കോളേജിനു അഭിമാനമായത്. ഒളമതില്‍ സ്വദേശിനിയായ റജീന സിറാജുദ്ധീന്‍ ആമിന ദമ്പതികളുടെ മകളാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment