ദര്‍ശന ഫ്ലഡ് ലൈറ്റ് ഷട്ടില്‍ ടൂര്‍ണമെന്റ്


മോങ്ങം: ദര്‍ശന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് ഫ്ലഡ് ലൈറ്റ് ഷട്ടില്‍ ടൂര്‍ണമെന്റ് ഡിസമ്പര്‍ നാല് ശനിയാഴ്‌ച്ച വൈകിട്ട് ആറ് മണിക്ക് ആനംകുന്ന് ദര്‍ശന മൈതാനത്ത് വെച്ച് നടത്തപ്പെടുന്നു. മോങ്ങത്തെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖ ടീമുകള്‍ പങ്കെടുക്കുമെന്ന് സഘാടക സമിതി അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment