എസ്.എസ്.എഫ് മോങ്ങം സെക്‍ടര്‍ ഭാരവാഹികള്‍

എസ്.എസ്.എഫ് മോങ്ങം സെക്‍ടര്‍ ഭാരവാഹികളായി മുസ്ഥഫ മുസ്ലിയാര്‍ ഒളമതില്‍ (പ്രസിഡന്റ്), യൂസുഫ് മുസ്ലിയാര്‍ മൊറയൂര്‍ , ഉനൈസ് മുസ്ലിയാര്‍ അരിമ്പ്ര പാലത്തിങ്ങല്‍ (വൈസ് പ്രസിഡന്റ്), ഫഹദ് മോങ്ങം (ജനറല്‍ സെക്രട്ടറി),നജമല്‍ ഹുസൈന്‍ ചെറുപുത്തൂര്‍ , സഫീര്‍ .സി.കെ അരിമ്പ്ര സി.എം.നഗര്‍ (ജോയിന്റ് സെക്രട്ടറി) ശഫീഖ് ചെറുപുത്തൂര്‍ (കജാഞ്ജി) എന്നിവരെ തിരഞ്ഞെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment