ടോപിക്കല്‍ കിച്ചണ്‍ ഉത്ഘാടനം


    
        മോങ്ങം: ഒരു വീടിനാവിശ്യമായ എല്ലാ സാധന സാമഗ്രമികളുടെയും വിശാലമായ കലവറയൊരുക്കി മോങ്ങത്ത് ആരംഭിക്കുന്ന “ ടോപികോണ്‍ കിച്ചണ്‍ ബസാര്‍ ” പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്‌തു. മോങ്ങം മഹല്ല് ഖാസി അഹമ്മദ് കുട്ടി ബാഖവി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സി.കെമുഹമ്മദ്, ബി.കുഞ്ഞുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment