എസ്.ഡി.പി.ഐ പൊതുയോഗം നടത്തി

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
                   
              മോങ്ങം: എസ്.ഡി.പി.ഐ മോങ്ങത്ത് പൊതുയോഗം നടത്തി. എസ് ഡി പി ഐ ജില്ലാ സെക്രട്ടറി അഡ്വ:സാദിക്ക് നടുതൊടി ഉല്‍ഘാടനം ചെയ്തു. മോങ്ങം ശാഖാ പ്രസിഡന്റ് കെ മുഹമ്മദ് എന്ന കുഞ്ഞിപ്പ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം എ കെ അബ്ദുല്‍ മജീദ് മുഖ്യപ്രാഭാഷണം നടത്തി. സാദത്തലി.പി, ഷിബു രാജ് ചെറുവാടി എന്നിവര്‍ പ്രസംഗിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment