എസ്.എസ്.എഫ് എക്‍സലന്‍സി ടെസ്റ്റ്

ഉസ്‌മാന്‍ മൂച്ചിക്കുണ്ടില്‍
     മോങ്ങം: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി എക്‍സലന്‍സി ടെസ്റ്റ് സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ അറിവും പരിചയവും വര്‍ധിപ്പിക്കുക എന്ന ഉദ്ധേശത്തോടെ ഗണിത ശാസ്ത്രം ഇംഗ്ലീഷ് എന്നീ വിശയങ്ങളെ ആസ്‌പതമാക്കിയാണ് എക്‍സലന്‍സി ടെസ്റ്റ് നടത്തുന്നത്.
      ഇതിന്റെ ഭാഗമായി മോങ്ങത്ത് ഫെബ്രുവ്രരി 6 ന് നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്‍‌പര്യമുള്ള എസ്.എസ്.എല്‍‌ .സി വിദ്യാര്‍ത്ഥികള്‍ ജനുവരി-19നു മുമ്പായി എസ്.എസ്.എഫ്  മോങ്ങം യൂണിറ്റ് കമ്മിറ്റിയുമായി 9746231131 അല്ലെങ്കില്‍ 9747898763 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപെടണം.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment