കൂട്ടാല്‍ങ്ങള്‍ മൂന്ന്‍ ഗോളിന് ജയിച്ചു

സ്‌പോര്‍ട്സ് ലേഖകന്‍         
        മൊറയൂര്‍ : റോയല്‍ റെയിന്‍‌മ്പോ ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുഡ്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്നലെ കെ.കെ.സി.സി കൂട്ടാലിങ്ങള്‍ മൂന്ന് ഗോളുകള്‍ക്ക് അല്‍ മദീന ചെര്‍പ്പുളശ്ശേരിയെ പരാജയപെടുത്തി. കളിയില്‍ നാലു ഗോളുകല്‍ നേടി ശക്തമായ മുന്നേറ്റം നടത്തിയ കെ.കെ.സി.സി കെതിരെ ഒരു ആശ്വാസ ഗോള്‍ നേടിയാണ് സെവന്‍സ് ഫുഡ്ബോളിലെ ശക്തരായ ചെര്‍പ്പുളശ്ശേരി പരാജയം ഏറ്റ് വാങ്ങിയത്.  ഇന്നലെത്ത വിജയകളായ കെ.കെ.എസ്.എസ് കൂട്ടാലുങ്ങള്‍ സ്‌കൈ ബ്ലു എടപ്പാളും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment