മണ്ണിങ്ങച്ചാലി മൊയ്ദീന്‍ കുട്ടി ഹാജി നിര്യാതനായി            മോങ്ങം: ചെറുപുത്തൂര്‍ മണ്ണിങ്ങച്ചാലി മൊയ്ദീന്‍ കുട്ടി ഹാജി (80) നിര്യാതനായി. കഴിഞ്ഞ അന്‍പതു വര്‍ഷമായി ചെറുപുത്തൂര്‍ മഹല്ല് ജുമുഅത്ത് പള്ളി കമ്മിറ്റി ട്രഷറര്‍ ആയിരുന്നു. ഭാര്യ പരേതയായ ആമിന ഒളമതില്‍ പുല്‍‌പറ്റ ഗ്രാമ പ്ഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്റും മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായ എം.സി.അഹമ്മദ് കുട്ടി മാസ്റ്റര്‍ മകനാണ്. പരേതനായ അബൂബക്കര്‍ പരേതയായ ആയിശകുട്ടി, ഇബ്രാഹിം (ദുബൈ), കദീജ, മറിയുമ്മ, എന്നിവര്‍ മക്കളാണ്.
     കൊണ്ടോട്ടി പഞ്ചായത്ത് മുന്‍ പ്രസിഡ്ന്റ് പരേതനായ കോപ്പിലാന്‍ കുട്ട്യാലി, ആയിശകുട്ടി, ശംഷുന്നീസ, മുഹമ്മിദീശ (മൊറയൂര്‍), മുഹമ്മദ് (മുട്ടിപടി), എന്നിവര്‍ മരുമക്കളാണ്. മുഷ്താഖ് എം.സി (വാര്‍ഡ് മുസ്ലിം ലീഗ് സെക്രടറി), ജാഫര്‍ എം.സി (അല്‍ ഫാറൂഖ് തൃപനച്ചി) ശരീഫ ടീച്ചര്‍ (ജി.എം.എല്‍ .പി.എസ് വളമംഗലം) എന്നിവര്‍ പേരമക്കളാണ് 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment