ജമാഅത്തെ ഇസ്‌ലാമി പൊതുയോഗം ഇന്ന്

        മോങ്ങം:ഭരണ-ഉദ്യോഗസ്ഥ-ജുഡീഷ്യറി സംവിധാനങ്ങളെ ബാധിച്ചിരിക്കുന്ന അപചയങ്ങളെക്കുറിച്ചും മറ്റ് സമകാലീക വിഷയങ്ങളെയും വിശകലനം ചെയ്‌തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിക്കുന്ന പൊതുയോഗം ഇന്ന് (27/2/2011) ഞാറാഴ്ച്ച 7 മണിക്ക് മോങ്ങത്ത് വെച്ച് നടത്തപ്പെടുന്നു. പൊതുയോഗത്തില്‍ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ജ:സലീം മമ്പാട് സംസാരിക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment