എം.സി.മോയിന്‍ ഹാജിക്ക് യത്രയയപ്പ്


റഫീഖ് മോങ്ങം
          ജിദ്ദ: ഇരുപതു വര്‍ഷം നീണ്ട പ്രവാ‍സ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മോങ്ങം ചെറുപുത്തൂര്‍ സ്വദേശി എം.സി.മോയിന്‍ ഹാജിക്ക് സുഹൃത്തുക്കള്‍ യാത്രയയപ്പ് നല്‍കി. കെ.മൊയ്ദീന്‍ ഹാജി. ചെമ്പന്‍ മുഹമ്മ്ദലി, സുലൈമാന്‍ അത്തിക്കായി, ടി.പി.അബ്ദുസ്സലാം, അബ്ദൂഷുക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു

                                                 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment