പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികള്‍


               മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറി മൂസഹാജി ഉല്‍ഘാടനം ചൈതു. ഷബീര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. വി പി അബൂബക്കര്‍ മണ്ഡലം പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി കാടേരി മുജീബ്, ട്രെഷറര്‍ ബാബു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. റിട്ടേര്‍ണിംഗ് ഓഫീസര്‍ ആബിദലി പുല്‍‌പറ്റ ഭാരവാഹി തിരഞ്ഞെടുപ്പ്  നിയന്ത്രിച്ചു. ഷിഹാബ് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
        പുതിയ കമ്മിറ്റിയായി പ്രെസിഡന്റ് നാണി മോങ്ങം,സെക്രട്ടറി വി ടി ശിഹാബ്, ട്രഷറര്‍ മന്‍സൂര്‍ ബാബു, വൈസ് പ്രസിഡന്റ്മാരായി സവാദ്, അഷ്‌റഫ് നാണി, നസീഫ്,  ജോയിന്റ് സെക്രട്ടറിമാരായി സകീര്‍ മാസ്റ്റര്‍ ,ഉമര്‍ മാസ്റ്റര്‍ ,ജംഷീദ് എന്നിവരെ യോഗത്തില്‍ ഐക്യഖണ്ഡേനെ തിരഞ്ഞെടുത്തു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment