ഇസ്ലാഹീ പ്രഭാഷണം സമാപിച്ചു

           മോങ്ങം: സമകാലീക വിശയങ്ങളിലെ ഇസ്ലാമിക വീക്ഷണങ്ങള്‍ വിശദീകരിച്ചു കൊണ്ട് രണ്ട് ദിവസം നീണ്ട ഇസ്ലാഹീ പ്രഭാഷണം സമാപിച്ചു. വിവിധ വിശയങ്ങളെ ആസ്‌പദമാക്കി പ്രമുഖ യുവ വാഗ്മികളായ നസുറുദ്ധീന്‍ റഹ്‌മാനി, ശിഹാബ് എടക്കര എന്നിവര്‍ സംസാരിച്ചു. എല്‍ സി ഡി പ്രദര്‍ശനത്തോടെയുള്ള പ്രഭാഷണം ശ്രവിക്കാന്‍ വന്‍ ജനാവലിയുണ്ടായിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment