ദേവകി ടീച്ചര്‍ക്കെതിരെ വിജിലന്‍സ് അന്യേഷണത്തിനു പി.ടി.എ ശുപാര്‍ശ


  മോങ്ങം:എ.എം.യു.പി.സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് ദേവകി ടീച്ചര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ അഞ്ഞൂറോളം രക്ഷിതാക്കള്‍ പങ്കെടുത്ത പി ടി എ യോഗം ശുപാര്‍ശ ചെയ്‌തു. സ്‌കൂള്‍ ഉച്ചഭക്ഷണ വിശയത്തില്‍ ടീച്ചര്‍ സാമ്പത്തികമായി വന്‍ ക്രമക്കേട് നടത്തിയതായി പി.ടി.എ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ലളിതമായ രീതിയില്‍ കുട്ടികള്‍ക്ക് ചോറിലേക്ക് ചെറുപയര്‍ പുഴുങ്ങി മാത്രം നല്‍കിയതിന് ഒരു ദിവസത്തേക്ക് 475 രൂപ  ചിലവായതായി കണക്കുകളില്‍ കാണുമ്പോള്‍ അതിനു ശേഷം സാമ്പാറും മോരും വെത്യസ്‌ത കറികളും അച്ചാറുമൊക്കെയായി മികച്ച രീതിയില്‍ ഉച്ച ഭക്ഷണം നല്‍കിയ പി.ടി.എക്ക് ഒരു ദിവസം 410 രൂപയില്‍ താഴെയാണ് ചിലവായത്. ഇതില്‍ നിന്ന് തന്നെ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‍ വെക്തമാണെന്നും പി.ടി.എ ആരോപിച്ചു.
  നല്ല രീതിയില്‍ ഉച്ചഭക്ഷണം നല്‍കിയ പി ടി എ കമ്മിറ്റിക്കെതിരെയും നവാസ് മാഷിനെതിരേയും കള്ളക്കേസ് കൊടുത്ത ദേവകി ടീച്ചറുടെ നടപടിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് വൈസ് പ്രസിഡന്റ് കെ എം ശാക്കിര്‍ അവതരിപ്പിച്ച പ്രമേയം യോഗം ഐക്യഖ്ണ്ഡേനെ അംഗീകരിച്ചു. 
           സ്കൂള്‍ ശുചിത്വത്തിനായി ഒരു സ്ത്രീയെ സ്ഥിരമായി ജോലിക്ക് നിയോഗിച്ചു. ഇതിന് വേണ്ടി മാസത്തില്‍ ഒരു കുട്ടിയില്‍ നിന്നും രണ്ടു രൂപ വെച്ച് വാങ്ങാനും യോഗത്തില്‍ തീരുമാനമെടുത്തു. പി ടി എ പ്രസിഡന്റ് സി ഹംസ അദ്ധ്യക്ഷനായ യോഗത്തില്‍ വത്സല ടീച്ചര്‍ പ്രാര്‍ത്ഥന നടത്തി.കാര്യങ്ങള്‍ വിശദീകരിച്ച് കൊണ്ട് മാനേജ്മെന്റ് പ്രധിനിതി വെണ്ണക്കോടന്‍ ഉണ്ണി അവറാന്‍ വിബിന്‍ മാഷ്, നവാസ് മാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റഷീദ് മാഷ് നന്ദിയും പറഞ്ഞു. 

5 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

rakshidakkalude yogathil anchooril param rakshithakkal pankeduthu enno aviswasaneeyam mongam school pta yil ettavum kooduthal alukal pankedukkunna meeting oru pakshe adayikkum alle

Gents,
Let us leave this case and take enough safety measurs not to repeat such incidents in future.Dont forget Devaki teacher has spired her life for Mongam school and she has teached most of the guys from mongam who are sitting in good positions today.I am not justifying teacher but suggest to leave her free and consider this as a humaniterial error.. i think a huge volume of guys from Mongam will agree with me

Shareef

ടീച്ചറെ പോലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരെ മാത്രകപരമായി ശിക്ഷിക്കണം അല്ലങ്കില്‍ അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും

sherif paranchadanu athinte shari mongthum idhara pradeshathum ulla oottanavdi alukale vinjanathinte kal padavukal chavittan padippicha oru teacher enna nilayilum schoolile prayam chenna teacher enna nilayilum aduthu viramikkanirikkunna udogarthi enna nilayilum eee prashnam rammyamayi pariahrich schoolinte bhavi kariyangal valere gampeera makanamennu thaymeyode apeshichu kollunnu
mongam schoolile ippol padikkuna vidyardhikalude muyuvan rakshidakkaleyum padippicha oru seniour teacher enna prathyaga parignana nalganam ennu apeshikkunnu

ee vishayathil managementinte nilapad shariyayilla...kurachu koodi manyamayittu vishayam kaikaryam cheyyanamayirunnu ...teachere namukkellavarkumariyaam ..paiasayude karaythil teacher thettu cheyyum ennu vishwasikkan kaziyilla...aa karyathil managementine vishvasikkan prayasavum und.

Post a Comment