യു.ഡി.എഫ് കണ്‍‌വെന്‍ഷന്‍ വാലഞ്ചേരിയില്‍

                 മോങ്ങം: മലപ്പുറം നിയോജക മണ്ഡലം ഐക്യജനാതിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പിഉബൈദുള്ളയുടെ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം മൊറയൂര്‍ പഞ്ചായത്ത് യു ഡി എഫ് കണ്‍‌വെന്‍ഷന്‍ നാളെ (വെള്ളിയാഴ്ച്ച) വൈകുന്നേരം ഏഴ് മണിക്ക് വാലഞ്ചേരിയില്‍ വെച്ച് നടക്കും. കണ്‍‌വെന്‍ഷനില്‍ യു ഡി എഫിന്റെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. മുഴുവന്‍ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സഘാടക സമിതി അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment