വധശ്രമാരോപണം മോങ്ങത്ത് സംഘര്‍ഷം

              
             മോങ്ങം:  മോങ്ങത്ത് വെച്ച് ഒരു യുവാവിനു വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ഏതാനും മാസം മുമ്പ് മോങ്ങത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് പോയ കേസില്‍ പ്രതിയായിരുന്ന മോങ്ങം സ്വദേശി ചക്കുംപുറം പാറമ്മല്‍ വീട്ടില്‍ റഷീദിനെ കഴിഞ്ഞ ദിവസം സ്‌കോര്‍പ്പിയോ ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഒരു വിഭാഗം പൂക്കോടന്‍ മുനീറുമായുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശികുകയും തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ മുനീറിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ട് പോയി മര്‍ദ്ധിച്ചതായും അറിയുന്നു. എന്നാല്‍ ഇത് കേവലം ചില വ്യക്തികള്‍ തമ്മിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും അതിനപ്പുറത്തേക്ക് രാഷ്‌ട്രീയമായോ മറ്റുള്ള വിഭാഗീയതയോ ഈ വിശയത്തില്‍ ഇല്ലെന്നും നാട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  

7 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Mongathu ippozhum neram veluthittille?

mongath neram velutho ennu nee theerumaanikenda. aadyam ninte sthalamenkilum onnu regapeduth,aaa neram velutha sthalam onnariyaan thaalparyamund.

ഈ അക്ക്രമങ്ങളുടെയൊക്കെ കാരണം താനാണ് ' വലിയവന്‍ ' എന്ന് കരുതുന്ന കുറച്ചു ആളുകളുണ്ട് മോങ്ങത്ത് . അത്തരം ആളുകളെ നമുക്ക് വേറിട്ട്‌ തന്നെ കാണാന്‍ കഴിയും . ഒരാളെ വണ്ടി കൊണ്ട് കരുതിക്കൂട്ടി ഇടിക്കുക , കേള്‍ക്കുമ്പോള്‍ സിനിമയിലാനന്നു തോന്നിപ്പോകും . നോര്‍മല്‍ അവസ്ഥയില്‍ ഒരാളും അങ്ങിനെ ചെയ്യില്ല എന്ന് ആര്‍ക്കും മനസിലാകുന്ന കാര്യമാണ് . കന്ജാവും കള്ളും മറ്റും ലഹരി പതാര്‍ത്തങ്ങള്‍ ഉപയോഗിച്ചും രാത്രിയായാലും വീട്ടില്‍ പോകാതെ അങ്ങാടികളില്‍ കഴിച്ചുകൂട്ടി വാഹനങ്ങളും കടകളും നശിപ്പിച്ചും വീടുകളില്‍ ഒളിച്ചു നോക്കിയും എന്തിനു പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകല്‍ വരെ മോങ്ങത്ത് കാര്‍ക്ക് പരിചിതമാണ് . എന്നാല്‍ വാഹനം തട്ടിപ്പിക്കള്‍ പുതിയ ഒരു മോഡല്‍ തന്നെ , ഇതിനെ നമുക്ക് ഒരു 'മന്തന്‍ മോഡല്‍ ' എന്ന് വിശേഷിപ്പിക്കാം . ഇത്തരം ആളുകളുടെ മന്ത് മാറ്റാന്‍ ഉപതെഷിച്ചിട്ടു കാര്യമില്ല . കാരണം നല്ല ഒരു അനുഭവം [ജീവന്‍ തിരിച്ചു കിട്ടുമോ എന്ന് പോലും സംശയകരമായ അവസ്ഥ ] ഈ സുഹുര്‍ത്തിനു മുന്പ് ഉണ്ടായിട്ടുണ്ട് . ഇത്തരം ആളുകളെ എല്ലാവരും കൂടി നല്ലോണം കൈകാര്യം ചെയ്യുന്നത് തന്നെയാണ് ഫലപ്രതമായ ചികിത്സ !!

ഇത്തരം അക്രമങ്ങള്‍ക്കെതിരെ നേരിട്ട ഫെവരൈറ്റ് ടീമിന് അഭിനന്ദനങ്ങള്‍ .........

ithu maanu paranja pole valiyavar enna thonnalullavarude idapedal thanneyaanu...oro mukkukal ennathinu pakaram nammal mongathu kaaranu yenna thonnalundaavanam.....itharam kollum kolakkum alla itharam sthanam upayogikeanath..pakaram naadinte nanmakaayirikanam....itharakaarude vaashikal orupadu kanneeranu naadinu nalkunnath...muneerum,rasheedhum nammalku priyapettavaraanu...iniyenkilum..nadinu vendi madhyam parayan nanmayulla oralu venam...nirbaagyathinu nammalkathu illathe poyi.....aslam mongam

aslam nee paranjathu shariyaa.natil oru prashnam varumbol athil idapet athu nalla reethiyil paranju theerkkuvan pattiya orennam naatilinnilla.ellaam panathinu vendi madhyam parayaan nadakkunnavarum athellenkil prashakthikku vendy panam koduthu othutheerpaakkunnavarumaanu.athinokke purame pakal maanyan maarayi nadakkunna orupatam kaaranavanmaru koodiyaakumbole puthu thalamura itharakkaarude vaakkin enthenkilum vila kalpikkumenn thonnunnundo......???

Post a Comment