ദര്‍ശന ചാമ്പ്യന്‍‌മാര്‍

   മോങ്ങം: ദര്‍ശന ക്ലബ്ബ് സംഘടിപ്പിച്ച അണ്ടര്‍ 20 ഏകദിന ഫുട്ബോളില്‍ ഇരുമ്പുഴിയെ പരാചയപ്പെടുത്തി മോങ്ങം ദര്‍ശന ചാമ്പ്യന്മാരായി. നിര്‍ദ്ദിഷ്‌ട സയത്ത് കളി സമനിലയില്‍ പിരിഞ്ഞതിനാല്‍ ടൈംബേക്കറിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
    വിജയികള്‍ക്ക് എ വി സോണ്‍ ക്യാഷ് അവാര്‍ഡും ന്യൂ സഫാരി വെറൈറ്റി സെന്റര്‍ വിന്നേര്‍സ് ട്രോഫിയും ഗ്ലോബല്‍ ഗോള്‍ഡ് പാര്‍ക്ക് റണ്ണേഴ്സ് ട്രോഫിയും സമ്മാ‍നിച്ചു. ചുണ്ടക്കാടന്‍ മൂസ മാസ്റ്റര്‍ സമ്മാന വിതരണം നടത്തി.

4 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

payaya 1.35 kaliye vellunna pragdanam kaycha vacha darshan junoior teaminnu ayiram abhinandanangal

ദര്‍ശനയുടെ ചുണക്കുട്ടികള്‍ക്കൊരായിരം ആശംസകള്‍ .......

ദര്‍ശനക്ക് എല്ലാവിധ ആശംസകളും നേരുന്നു

Championsinu ashamsakal..

Post a Comment