ഇസ്ലാമിക കഥാപ്രസംഗം നടത്തി

       മോങ്ങം : എസ് കെ എസ് എഫ് ന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി ഇസ്ലാമിക കഥാ പ്രസംഗം സംഘടിപ്പിച്ചു. അറബിക്കടലിലെ രക്തസാക്ഷി, തടങ്കലില്‍ വസിച്ച സുല്‍ത്താന്‍ , പറന്നകന്ന ശാന്തിദൂതന്‍ ശിഹാബ് തങ്ങള്‍ എന്നീവ്യത്യസ്ഥ വിഷയങ്ങളിലായി പ്രമുഖ കാഥികന്‍ സി എ ദാരിമി മമ്പാട്ടുകരയും ഗായകന്‍ ശിഹാബ് മഞ്ചേരിയുമാണ് അവതരിപ്പിച്ചത്.  ശിഹാബ്  തങ്ങള്‍ നഗരിയില്‍ നടന്ന പരിപാടിയില്‍ നൂറു കണക്കിനാളുകള്‍ പങ്ക് കൊണ്ടു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment