താഴെ മോങ്ങം യു ഡി എഫ് ആഹ്ലാദ പ്രകടനം നടത്തി

   മോങ്ങം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും പി.ഉബൈദുള്ള കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചതിന്റെ ഭാഗമായി താഴെ മോങ്ങം യു ഡി എഫ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. വമ്പിച്ച കരിമരുന്ന് പ്രയോഗം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു പ്രകടനം. 
   ഏഴ് മണിക്ക്  താഴെ മോങ്ങത്ത് നിന്നും  തുടങ്ങിയ പ്രകടനം മോങ്ങം ടൌണ്‍ ചുറ്റി താഴെ മോങ്ങത്ത് തന്നെ സമാപിച്ചു. കെ എം സി സി പ്രവര്‍ത്തകന്‍ സി.കെ.റഹ്‌മലിന്റെ പച്ച ഐസ് വിതരണം പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

താഴെ മോങ്ങത്തിന്റെ പച്ച കുട്ടികള്‍ക്ക്
ഈ യളിയവന്റെ ഒരായിരം ആശംഷകള്‍

Post a Comment