മോങ്ങം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും പി.ഉബൈദുള്ള കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചതിന്റെ ഭാഗമായി താഴെ മോങ്ങം യു ഡി എഫ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. വമ്പിച്ച കരിമരുന്ന് പ്രയോഗം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു പ്രകടനം.
1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):
താഴെ മോങ്ങത്തിന്റെ പച്ച കുട്ടികള്‍ക്ക്
ഈ യളിയവന്റെ ഒരായിരം ആശംഷകള്‍
Post a Comment