പെട്രോള്‍ വില വര്‍ദ്ധന: മോങ്ങത്ത് പണിമുടക്ക് പൂര്‍ണ്ണം

      മോങ്ങം: പെട്രോള്‍ വില വര്‍ദ്ദനവിനെതിരെ മോട്ടോര്‍ വാഹന തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്ക് മോങ്ങത്ത് പൂര്‍ണ്ണം. വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തത് കാരണം അങ്ങാടിയില്‍ ജനങ്ങള്‍ കുറവായതിനാല്‍ മിക്ക കടകളും തുറന്നില്ല, ഇത് ബന്ദിന്റെ പ്രതീതി ഉളവാക്കി. മോങ്ങത്ത് നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന മിനിബസുകളല്ലാം ഇന്നലെ പണിമുടക്കിയത് ജനങ്ങളെ ബുദ്ദിമുട്ടിലാക്കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment