എം എസ് എം ബാലവേദി കൗതുക കൂട്ടം സംഘടിപ്പിച്ചു

    മോങ്ങം: “നന്‍‌മകള്‍ കൊയ്യാം നല്ല ഭാവിക്കായി” എന്ന പ്രമേയവുമായി മോങ്ങം യൂണിറ്റ്  എം എസ് എം ബാലവേദി കൗതുക കൂട്ടം സംഘടിപ്പിച്ചു.  മോങ്ങം എ എം യു പി സ്‌കൂളില്‍ വെച്ച് നടന്ന കൗതുകക്കൂട്ടത്തില്‍ നിരവധി കുട്ടികള്‍ വിവിധ മത്സര ഇനങ്ങളില്‍ പങ്കെടുത്തു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം വെണ്ണക്കോടന്‍ മുഹമ്മദ് മാസ്റ്റര്‍ നിര്‍വഹിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment