പരിസ്ഥിതി ദിനം ആചരിച്ചു

                മോങ്ങം: മോങ്ങം അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബിക് കോളേജ് എന്‍ .എസ്.എസ് യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു. പിസി.ഇബ്രാഹിം മൌലവി വൃക്ഷ തൈ നട്ട് കൊണ്ട് ഉത്ഘാടനം ചെ‌യ്‌തു. പ്രൊഫസര്‍ കെ.പി.സഹദ് പരിസ്ഥിതി ദിന സന്ദേശം നല്‍കി സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ആമിന അന്‍‌വ്വാരിയ്യ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് എന്‍ .എസ്.എസ് സെക്രടറി ആയിശ സഫാ സ്വാഗതവും ജോയിന്റ് സെക്രടറി മുഹ്സിന നന്ദിയും പറഞ്ഞു. ഇരുനൂറോളം വൃക്ഷ തൈകള്‍ കാമ്പസിലും പരിസരങ്ങളിലും വെച്ച് പിടിപ്പിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment