തെങ്ങ് വീണ് വീട് തകര്‍ന്നു.

           മോങ്ങം; ആനംകുന്നില്‍ താമസിക്കുന്ന വേലുകുട്ടിയുടെ വീടിന് മുകളിലൂടെ തെങ്ങ് വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീട്ടിലുള്ളവരല്ലാം അകത്ത് ഭക്ഷണംകഴിച്ച് കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. ആര്‍ക്കും പരിക്കുകളില്ലാതെ രക്ഷപ്പെട്ട ആശ്വാസത്തിലാണ് വീട്ടുകാരും അയല്‍‌വാസികളും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment