SSF സെക്റ്റ്‌ര്‍ സാഹിത്യോത്സവ് മോങ്ങം യൂണിറ്റ് ജേതാക്കള്‍

   മോങ്ങം: സെപ്തം‌ബര്‍ 18ന് ഞാറാഴ്ച്ച അരിമ്പ്ര പാലത്തിങ്ങലില്‍ വെച്ച് നടന്ന  എസ്.എസ്.എഫ് മോങ്ങം സെക്റ്റ്‌ര്‍ സാഹിത്യോത്സവ്-2011ല്‍ മോങ്ങം യൂണിറ്റ് ജേതാക്കളായി. സമാപനം സമ്മേളനം  എസ്.എസ്.എഫ്  ജില്ലാ സെക്രട്രറി അരിമ്പ്ര സകീര്‍ മാസ്റ്റര്‍  ഉത്ഘാടനം ചെയ്തു. 268 പോയിന്റ് നേടിയാണ് മോങ്ങം യൂണിറ്റ് ജേതാക്കളായത്. ചെരിക്കക്കാട് സി.കെ.ദില്‍‌ഷാദ് കലാ പ്രതിഭയായി തിരഞ്ഞെടുക്കപെട്ടു.   ചെരുപുത്തൂര്‍ രണ്ടാം സ്ഥാനവും സി.എം.നഗര്‍ മൂന്നാം സ്ഥാനവും നേടി. ഫഹദ് മുസ്ലിയാര്‍ സ്വാഗതവും നജ്മല്‍ ഹുസൈന്‍ നന്ദിയും പറ്ഞ്ഞു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment