വെണ്ണക്കോടന്‍ ഉമ്മത്തി നിര്യാതയായി

   മോങ്ങം: ചെറുപുത്തൂര്‍ അതിയാരത്ത് പറമ്പ് താഴേപറമ്പന്‍ ബീരാന്‍ ഹാജിയുടെ ഭാര്യ വെണ്ണക്കോടന്‍ ഉമ്മത്തി (75) നിര്യാതയായി. കാലിന്റെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് ഓപ്പറേഷന് വിധേയമായി കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ നില വശളായറ്റിനെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് പെരിന്തല്‍ മണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് ഇന്നലെ രാവിലെയാണ് അന്ത്യം സംഭവിച്ചത്. 
    ആലിക്കുട്ടി, കുഞ്ഞിമൊയ്ദീന്‍ (ആദം) കുഞ്ഞി കദിയ, മമ്മാച്ചു, പാത്തുമ്മ എന്നിവര്‍ മക്കളും ഡ്രൈവര്‍ ബീരാന്‍ കുയിലം കുന്ന്, കുഞ്ഞി മൊയ്ദീന്‍ ചുങ്കത്തറ, ഹൈദര്‍ സലീം ജിദ്ദ, ഖദീജ, ഫാത്തിമ എന്നിവര്‍ മരുമക്കളാണ്. ഖബറടക്കം ചെറുപുത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment