കെ.എന്‍ .എം ദ‌അവാ സമ്മേളനം നടത്തി

     മോങ്ങം : “നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്“ എന്ന പ്രമേയവുമായി 2012 ഡിസമ്പറില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള നദ്‌വത്തുല്‍ മുജാ‍ഹിദീന്‍ (എ.പി.വിഭാഗം) ദഅവാ സമ്മേളനവും ഏരിയാ സമ്മേളന ഉദ്ഘാ‍ടനവും മോങ്ങത്ത് വെച്ച് സംഘടിപ്പിച്ചു. സമ്മേളനത്തില്‍ കെ.എന്‍ .എം സംസ്ഥാന സെക്രടറി എ.പി അബ്ദുല്‍ഖാദര്‍ മൌലവി ഉല്‍ഘാടനവും നിര്‍വഹിച്ചു. എം മുഹമ്മദ് മദനി, അബ്ദുറഹിമാന്‍ സലഫി, ഹനീഫ് കോയക്കൊടി, ഷുക്കൂര്‍ സ്വലാഹി, നാണിഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുനീര്‍ മദനി സ്വാഗതം പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment