എം എസ് എഫിന് പുതിയ ഭാരവാഹികള്‍

         മോങ്ങം : മോങ്ങം യൂണിറ്റ് എം എസ് എഫിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി അമര്‍ അഫീഫിനെയും സെക്രട്ടറിയായി സി.കെ ഇംത്യാസിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി യാസിര്‍ സി.കെ, മുര്‍ഷിദ് സികെ, നിയാസ്, സാഹിര്‍ സി.കെ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അന്‍സിഫ് കെ, ബി മുഹമ്മദ് ഷിബിന്‍ , സാലിഹ്, ഫാസില്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും കെ ഫവാസിനെ ട്രഷററായും യോഗം ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment