അഞ്ചാം മന്ത്രി: മോങ്ങത്ത് ആഹ്ലാദ പ്രകടനം നടത്തി

         മോങ്ങം: നീണ്ട കാത്തിരിപ്പിന് ശേഷം മഞ്ഞളാംകുഴി അലിക്ക് മന്ത്രി സ്ഥാനം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിം യൂത്ത്ലീഗിന്റെ ആഭിമുഖ്യത്തില്‍ മോങ്ങത്ത് ആഹ്ലാദ പ്രകടനം നടത്തി. ബാന്റ് വാദ്യങ്ങളുടേയും വമ്പിച്ച കരിമരുന്നിന്റേയും അകമ്പടിയോടെ നടന്ന ആഹ്ലാദ പ്രകടനം മോങ്ങത്തെ പ്രകമ്പനം കൊള്ളിച്ചു. പുല്പറ്റ, മൊറയൂര്‍ പൂക്കൊട്ടൂര്‍ തുടങ്ങിടങ്ങളിലും മുസ്ലില്‍ ലീഗ് പ്രവര്‍ത്തകര്‍  ഇത്പോലെ ആഹ്ലാദ പ്രകടനം നടക്കുകയുണ്ടായി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment