ദര്‍ശന ക്ലബ് ജിദ്ദയൂണിറ്റ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

            ജിദ്ദ: മോങ്ങം ദര്‍ശന ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ദര്‍ശന ജിദ്ദയൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഇഫ്താര്‍മീറ്റ് സംഘടിപ്പിച്ചത്. ജിദ്ദയിലെ ഫൈസലിയ്യയില്‍ ഹോപ്പ് ഗ്രൌണ്ടില്‍ നടന്ന ഇഫ്താര്‍മീറ്റില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ പങ്കെടുത്തു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment