പൂന്തല മമ്മദ് നിര്യാതനായി

         മോങ്ങം : മോങ്ങം മാര്‍ക്കറ്റ് റോഡില്‍ താമസിക്കുന്ന പൂന്തല മമ്മദ് ഇന്നലെ രാത്രി നിര്യാതനായി. അരീക്കോട് സ്വദേശിനി ബുഷ്‌റയാണ് ഭാര്യ. മക്കള്‍ നിഷീദ, നെഫ്‌ല, നദ്‌ബ, നെജ്‌ല മരുമകന്‍ അബ്ദുല്‍ നാസര്‍. പരേതന്റെ ജനാസ ഇന്ന് രാവിലെ പതിനൊന്നു മണിക്ക് മോങ്ങം വലിയ ജുമു‌അത്ത് പള്ളിയില്‍ ഖബറടക്കി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment