ബലിപെരുന്നാള്‍ ആശംസകള്‍

                   ജിദ്ദ:  അജ്ഞതയുടെ അന്ധകാരത്തിലാണ്ടു കിടന്ന ഒരു സമൂഹത്തെ കൈപിടിച്ചുയര്‍ത്താനായി കടന്നുവന്ന പ്രവാചകന്‍ ഇബ്‌റാഹിം നബി (അ)യുടെ ത്യാഗോജ്വലമായ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് വിശുദ്ധ ഹജ്ജും ബലിപെരുന്നാളും ഓരോ വിശ്വാസിയിലേക്കും പകരുന്നത്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കി തക്ബീര്‍ ദ്വനികളോടു കൂടി വീണ്ടുമൊരു പെരുന്നാള്‍ കൂടി കൊണ്ടാടുമ്പോള്‍ എല്ലാ വിശ്വാസികള്‍ക്കും എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍ 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment