ലീഗണികള്‍ക്ക് ആവേശമായി മോങ്ങത്ത് നിന്നൊരു വീഡിയോ ആല്‍ബം


    മോങ്ങം: തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ആരവും ആവേശവും പകരാന്‍ ഒരു വീഡിയോ ആ‍ല്‍ബം പുറത്തിറക്കിയിരിക്കുകയാണ് മോങ്ങത്തെ ഏതാനും ലീഗ് പ്രവര്‍ത്തകര്‍ . മരതക മകുടംഎന്ന പേരിലുള്ള ഈ ആല്‍ബത്തില്‍ വ്യത്യസ്ഥ തരത്തിലുള്ള ആറ് പാട്ടുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മോങ്ങം സ്വദേശികളായ ഖമറുല്‍ഹുദയും ആശിഖ് ഹാനും ചേര്‍ന്ന് രചന സംഗീതം സംവിധാനം എന്നിവ നിര്‍വഹിച്ച ഈ പൊളിറ്റിക്കല്‍ വിശ്വല്‍ ആല്‍ബത്തില്‍ കോട്ടയം നസീറും, പട്ടുറൂമാല്‍ ഗായകന്‍ അന്‍വര്‍ വടകരയും,ഖമറുല്‍ ഹഖുമാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഖമറിന്റെ സഹോദരന്‍ ഫഹദാണ് ആല്‍ബത്തിന്റെ നിര്‍മ്മാതാവ്. 
        മുസ്ലിം ലീഗിന്റെ ചരിത്രം, പാണക്കാട് തങ്ങളുടെ വിയോഗം, കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നേത്രത്വ പാടവം എന്നിവ വിവരിക്കുന്ന ആല്‍ബം തുടങ്ങുന്നത് ലീഗ് പ്രവര്‍ത്തകരുടെ രക്തം തിളപ്പിക്കുന്ന ഒരു പവ്വര്‍ ഫുള്‍ ഗാനത്തോടെയാണ്. തങ്ങളുടെ പിതാവ് പി.കെ.മുഹമ്മദ് ഹാജിയുടെ പ്രിയപെട്ട പാര്‍ട്ടിയായ മുസ്ലിം ലീഗിനു ഞങ്ങള്‍ നല്‍കുന്ന സമ്മാനമാണിതെന്നും ഇതില്‍നിന്ന് യാതൊരു സാമ്പത്തിക ലാഭവും പ്രതീക്ഷിക്കുന്നില്ല എന്നും ഖമറുല്‍ ഹുദാ പറഞ്ഞു.
            ഇങ്ങിനെ ഒരു സംരംഭവുമായി മുന്നിട്ടിറങ്ങിയ  ഞങ്ങള്‍ക്ക് മോങ്ങത്തെ ചില പ്രാദേശിക ലീഗ് നേതാക്കളുടെ ഭാഗത്ത് നിന്ന് വളരെ മോശമായ സമീപനമാണ് നേരിടേണ്ടി വന്നതെന്ന് സംവിധായകന്‍ ഖമറുല്‍ ഹഖ് ആരോപിച്ചു. സഹകരിക്കുകയും പ്രോത്സാഹിപ്പികുകയം ചെയ്യേണ്ടിയിരുന്ന അവരൊന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ ഞങ്ങള്‍ക്കിത്ര സങ്കടം വരില്ലായിരുന്നെന്നും അദ്ധേഹം പറഞ്ഞു. എന്നാല്‍ പലരും അവഗണിച്ചപ്പോഴും ടി.പി.റഷീദ് നല്‍കിയ സഹായം ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നെന്നും ഖമറ് അനുസ്‌മരിച്ചു.
         മുസ്ലിം ലീഗിനു വേണ്ടി ഒരു വീഡിയോ ആല്‍ബം പുറത്തിറക്കാന്‍ ശ്രമിച്ച ഞങ്ങള്‍ക്ക് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കന്മാരില്‍ നിന്ന് നേരിട്ട കൈപ്പേറിയ അനുഭവങ്ങള്‍  കഥാ പ്രസംഗ രൂപത്തിലോ ഡോക്യുമെന്റ്രി രൂപത്തിലോ പുറത്തിറക്കി സമൂഹ മധ്യത്തില്‍ തുറന്ന് കാണിക്കുമെന്നും ഖമറുല്‍ ഹഖ് എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് വ്യക്തമാക്കി. 

16 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

മോങ്ങത്തെ ലീഗിനെ ചില പ്രാദേശിക നേതാക്കന്‍ മാര്‍ടേ വാലില്‍ നീനും കെട്ടഴിച്ചു വിടേണ്ട കാലം അതിക്ര്മിച്ചിരിക്കുന്നു
Abdul Rasheed Mongam

This comment has been removed by the author.

qamarul hudakk oraayiram abinandanangal........naatile grupisam nee kaaryamaakenda athu verum keesha veerpikkal gruupaan

എന്‍റെ സുഹൃത്ത് ഹുദക്ക് എല്ലാ അഭിനന്ദനങ്ങള്‍ നേരുന്നു . ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള തൌഫീഖ്‌ നല്കെട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .

Njanum Ee hudaye congradulate cheyyunnu..pakshe ethu veendum mongathe leegine thaaradikkan oru avasaram undakki koduthu..pinne ee karyam ente mongam report cheythath leegine vila kurach kaanikkanulla oru avasaram kittiytah kondanennnum njaan viswasikkunnu..oothi peruppikkunna kumila pole cheriya cheriya prashnangal valuthakki kaanch nmmude naatile nalla oru rashtreeya partiye ottapedutharath..Aakramikkum thorum valarunna oru partiyan league...pinne pand aaro paranja pole phalamulla marathinalle kalleriyu alle...

phalamulla marathinu mathramalla shareef...vyabhijarikaleyum kalleriyarund adil edaanu leaginu yojichadu ennu ellavarkumariyille...

Saleeme ennittum neeyokke etreym kaalam kallenrinjeiitum enthe leagine oru poral polum pattathe

eda mongathukara mazda groupineyo ck groupineyo kurichu njan paranjittilla poduve ulla ella rashtriyakkare kurichumanu njan paranjad voter mar ennum karivepilagala adinte manavum puliyum ulladu vare upayogikku adu kayinjal ad eduth purathu kalayum njan leegil adiyurachu visasikkunnu edangilum groupumayo vyakthiyumayo veruppo vidheshamo illa rasheed ente nalla oru ayal vasiyum suhrthuman enne ella karyangalum sahayikkunnavanum anu pakshe njan evide paramarshichad ente rashtriyamaya nilapadanu leeagine kurichu oru cd irakkumbol leagine snehikkunna alanengil matunethkanmorodu koodiyalichikkanamayirunnu leegil vibhagiyada arum ishtapedunnilla namme vimarshikkunnavar tharadichu kanikkanalla id cheyyunnad nammude falt gal nammal manssilakki adil ninnu karyangal ulkondu thetu thiruthi munnotu pvan vendiaynu vimarshagarundangile partikku uyarcha unadavoo commityil pradip aksha mundankile commity nannayi pravrthikkoo ingine sangadanaye valarthan parayunnadokke vidhweshamanennu manassilakkaruth
muslim leegu zindabad
youth leegu zindabad
sathyam samadanam adanu nammude mudravkyam leegu karanayal pora muslim leegukaravan shramikkuga
udf zindabad

hallo mongathu karaa, groupism orikalum oru prasthanayheyum valarthukilla thalarthukaye ullu, pakshe mongath randu group undavanulla karanam onnu anneshichu nok, ennittu madi mazdakare kurich vendathad parayan. oru kalath mazda karum ck yum engane ayirunnu ennu ellavarkum ariyavunnadanu.vekthi thalparyathinte peril vakkukal prayogikkumbol sookshichu prayogikkanam.

mongethokky ippoum neram veluthittilly

neram velukkathad ninakka vavas neram veluthorokke rashtriyama charcha cheyyunnad allade cricket alla

CK LEEGILE ARUM ANGANE VALIYA ALAVANDA ,MAZDA LEEGILE ORALE THODAN POLUM INNU VARE CK LEEGIL ORALUM VALARNNITTILLA,VALARNNAL AVANTE KOOMB NJANGAL VATTUM.ENTHU MANYATHA YANU MONGETHE CK LEEGINULLATHU?INIYUM BEESHANI ANANKIL PALA RAHASYANGALUM AYIMATHIKALUM PURATHU VARUM,SOOKASHICHOLU...........

leegil ck ynno mazda enno ennilla muth shihabinte anigal mathramollu ennu manssilakki pravarthikkunavanau njan groupisam orikkalu oru partye nannakilla pakshe prathi pakshamagam cheyyunnad ingine
alla ingine enuu parayan vendi mathram ingine cheyyavu ennu nirbandhikkanalla kaivullavar nethr sthanath varanam panam nokkiyalla orale nedavakendath samoohathinnu munpil karyangal paranju manssilakki kodukkan kaivullavanaganam
pravrthana megalayil mattullavrk mathrgayavanm

koooooooooooooooooooy kkkkkkkoooooooooooooy

പാട്ടുകള്‍ ഉണ്ടാക്കുന്നതൊക്കെ നല്ലത് തന്നെ , ദയവു ചെയ്തു ഇസ്ലാമും ലീഗും തമ്മില്‍ ബന്ധപ്പെടുത്തി പാട്ടുകള്‍ ഉണ്ടാക്കരുത് . അത് പടച്ചോന്‍ പൊറുക്കൂല ....... കാരണം ലീഗിന്റെ എല്ലാ പരിപാടികളും ആളുകളെ തെറ്റിധരിപ്പിച്ചു ഇസ്ലാമുമായി ബന്ടപ്പെടുത്തികൊണ്ടാണ് നടത്താറുള്ളത് . ഞാന്‍ ഓര്‍ക്കുന്നു .......കുറച്ചു മുന്പ് മോങ്ങത്ത് വി .കെ മുഹമ്മദ്‌ഹാജി യുടെ അനുസ്മരണ നഗറില്‍ ലീഗിന്റെ ഒരു സമ്മേളനം നടന്നപ്പോള്‍ പല ഭാഗങ്ങളില്‍ നിന്നും പെട്ടി വരവുകള്‍ ഉണ്ടായിരുന്നു . ആ വരവില്‍ ബാന്‍ഡ് മേളവും ശിങ്കാരി മേളവും കരിമരുന്നും വെള്ളമാടിച്ചും അല്ലാതെയും യുവാക്കളുടെ ടാന്സുകളും പന്തം മിന്നലും ...അങ്ങനെ ജഗ പൊഗ, പീടിക വരാന്തയില്‍ നിന്നും പരിപാടി വീക്ഷിക്കുന്ന എന്റെ മുന്നില്‍ രണ്ടു പ്രായം കൂടിയ കാക്കമാര്‍ ഇരിക്കുന്നുണ്ടായിരുന്നു . അപ്പോഴാണ്‌ സ്റ്റേജില്‍ നിന്നും അനൌണ്സ് വന്നത് , യോഗം തുടങ്ങുകയാണ് ആദ്യമായി 'ഫാത്തിഹ ' എന്ന് ...... മുമ്പിലുള്ള കാക്കമാര്‍ തമ്മില്‍ തമ്മില്‍ ഒന്ന് നോക്കി , പിന്നെ ഒരു കാക്ക പറയുകയാണ് 'ഇപ്പൊ കണ്ടോ ബീരാനെ ഇജു ആദ്യം പറഞ്ഞ ആ കേടൊക്കെ ഇപ്പൊ പോയീലെ ' എന്ന് ...........

Post a Comment