ഉബൈദ് മോങ്ങത്ത് കല്ല്യാണ വീട്ടില്‍ സാദിഖ് ആനകയത്ത് മരണ വീട്ടില്‍

               
             മോങ്ങം: കല്ല്യാണ വീട്ടിലേക്ക് അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥി കടന്ന് വന്നപ്പോള്‍ അവിടെ കൂടിയവരിലൊക്കെ ആശ്ചര്യം. മോങ്ങം ചെരിക്കകാട് അലവിയുടെ മകന്‍ നൌഷാദിന്റെ കല്ല്യാണത്തിനാണ് മലപ്പുറം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉബൈദുള്ള എത്തിയത്. അല്‍പ്പ സമയം കല്ല്യാണ വീട്ടില്‍ ചിലവഴിച്ച ഉബൈദുള്ള അവിടെ കൂടിയവരോടൊക്കെ വോട്ട് അഭ്യര്‍ത്ഥിച്ചാണ് മടങ്ങിയത്.
          ആനകയത്തുകാരനായ ഉബൈദുള്ള ഇന്നലെ മോങ്ങത്തെ കല്ല്യാണം കൂടിയപ്പോള്‍ മോങ്ങത്തുകാരനായ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സാദിഖലി ആനകയത്തടുത്തൊരു മരണവീട്ടിലായിരുന്നു. കല്ല്യാണ വീട് പോലെ മരണ വീട്ടില്‍ വോട്ട് ചോദിക്കാനൊന്നും പറ്റിയില്ലങ്കിലും സാനിദ്ധ്യം അറിയിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍ . 
       ഞാറാഴ്ച്ചകളില്‍ മണ്ഡലങ്ങളിലെ കല്ല്യാണ വീടുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനു നെട്ടോട്ടമോടുന്നത്. കൂടുതല്‍ പേരോട് കുറഞ്ഞ സമയം കൊണ്ട് നേരിട്ട് കണ്ട് വോട്ട് ചോദിക്കാമെന്നതാണ് ഇതിന്റെ നേട്ടം. ജില്ലയില്‍ ഇതിനകം ഏറ്റവും കൂടുതല്‍ കല്ല്യാണ വിട്ടില്‍ പോയ സ്ഥാനാര്‍ത്ഥി വണ്ടുരിലെ അനില്‍ കുമാറാണ് എന്നാണ് മധ്യമങ്ങളുടെ കണക്ക്. “നീ ക്ഷണിക്കാന്‍ മറന്നാലും ഞാന്‍ വരാന്‍ മറക്കൂല” എന്ന പോളിസിയുമായണത്രെ സ്ഥാനാര്‍ത്തികള്‍ ചിരിച്ച് കോണ്ട് കല്ല്യാണ പന്തലിലേക്ക് കയറി വരുന്നത്.    

10 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

noushdint kalyanam ingine kanan kayinjadil santhoshikkunnu
sadiq nu ariyam adu chericka kadanu avide kalyanthinu poyal kariyamillannu
pinne anakaythu karan ennu edutheyudi sadiqinnu votu chodikkunna reethi arkum manassilavunnilla ennu karudarud natukark ellarkum ariyam leagukar arum vot adukkumbol mathram marana veetilum kallyana veetilum sandrashikkunavar alla ennum avar nadinte spandanam ariyunnavaranu leagukar

ഉദരം മൂലം ബഹുകൃത വേഷം!

ആ ബിരിയാണി പാഴായി .......അല്ലാതെ എന്ത് പറയാന്‍ !

ലേഖകന്റെ വാചകങ്ങള്‍ കണ്ടാല്‍ വിചാരിക്കും ഉബൈദുള്ള മരണ വീട്ടില്‍ പോകതെയാണ് കല്യാണവീട്ടില്‍ വന്നതെന്ന്...ഇതൊക്കെ ഒരു പത്തു പതിനഞ്ചു കൊല്ലം മുന്‍പ് സഖാക്കള്‍ വോട്ടു പിടിക്കാന്‍ ഉപയോഗിച്ചുരുന്ന തന്ത്രങ്ങളാ..(സഹതാപം പിടിച്ചു പറ്റാന്‍)
കാലം മാറി Mr.ഉസ്മാനേ....മലപ്പുറത്തെ കാക്കമാര്‍ കമ്പ്യൂട്ടര്‍ കൊണ്ട് കളിക്കുന്ന കാലമാ......ലീഗുകാര്‍ക്ക് തിരഞ്ഞെടുപ്പ് വരണമെന്നില മരണ വീട്ടില്‍ പോകാന്‍..

എടാ അമീറെ നിനക്ക് ഈ ഉസ്മാനെ അറിയോ?കറകളഞ്ഞ മുസ്ലിം ലീഗ്കാരനാ‍ണവന്‍ , നിന്നെപ്പോലെ പച്ചപ്പിത്തം പിടിച്ചവനല്ലെന്ന് മാത്രം,അവനെ സഖാവാക്കാ‍ന്‍ നീ മനക്കടണ്ടാ..... ഇത്തരം പ്രതികരണം നമ്മുടെ പാര്‍ട്ടിക്ക് വിപരീത ഫലമേ ചെയ്യൂ...ദയവ് ചെയ്ത് വാക്ക് സൂക്ഷിച്ച് പ്രയോഗിക്കുക, ഒരു വോട്ട് നിന്നെക്കൊണ്ട് ഉണ്ടാക്കാന്‍ കഴിയില്ല എന്ന് ഇതില്‍ നിന്നും മനസ്സിലായി നമ്മള്‍ക്ക് കിട്ടുന്ന വോട്ട് കളയല്ലേ......പ്ലീസ്....പ്ലീസ്.

എടാ ആശികെ ആദ്യം ലേഖനം വായിക്കു.അതില്‍ എന്തിന്നാണ് "ആനകയതിനടുത്തുള്ള" സ്ഥലത്ത് പോയതിനു ആനകയതിന്റെ പേര് എടുത്തു കാണിക്കുന്നത്..ആ സ്ഥലത്തിന്റെ പേര് വെച്ചാല്‍ പോരേ!!

ashiq id usman eyudiyad alla idinte pru rough copy mathramanu usman eyudiyad adheham adu cheef editorlu ayachadanu cheef editor adil erivum puliyum cherkan vendi allengil thante rashtriya labathinnu vendi adil aanakayavum marana veedum cherthadanu editorude udheshavum oru pakshe adayirikkam leagukaran enn a nilak usman angine eyudan orikkalum sadyada illa

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ .....ന് കൌതുകം

ഒരു സുഹുര്‍ത്ത് എഴുതികണ്ടു ;- സാതിക് തെരെഞ്ഞെടുപ്പായത് കൊണ്ടാണ് മരണവീട് സന്നര്ഷിക്കുന്നത് എന്ന് , നിങ്ങള്ക്ക് തെരഞ്ഞെടുപ്പു വേണമെന്നില്ല ക്ഷണിക്കാത്ത കല്യാണത്തിനു വന്നു സദ്യ ഉണ്ണാന്‍ എന്നറിയാം , തെരഞ്ഞെടുപ്പു ഇല്ലായിരുന്നുവെങ്കില്‍ ഉബൈദുള്ള നൗശാതിന്റെ കല്യാണത്തിന് വരുമായിരുന്നില്ല എന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമല്ലേ ? മരണത്തിനു തെരഞ്ഞെടുപ്പെന്നോ അവിടെ പോവാന്‍ ആരെങ്കിലും ക്ഷണിക്കുകയോ വേണ്ട സഹോതരാ ..... പിന്നെ ആനക്കയം എന്ന് പേരെടുത്തു പറഞ്ഞിട്ടുണ്ടാങ്കില്‍ ഇപ്പുറത്തു മോങ്ങം എന്നും എഴുതിയിട്ടില്ലേ ?എന്നാല്‍ ഉബൈദുള്ളയുടെ ഫോട്ടോ മാത്രമായിരുന്നു കൊടുത്തിരുന്നത് . സാതിഖിന്റെത് ഫോട്ടോ കൊടുത്തിരുന്നില്ല . എന്നിട്ട് ആരെങ്കിലും കുറ്റം പറഞ്ഞോ ? ഇല്ലല്ലോ ....പച്ച പിടിച്ചവനു എല്ലാം പച്ചയായെ തോന്നൂ ......

alla leagukaree ,ningal enthina e pedikkunnee...Saik nu jayikkan kazhinja panchayathu election le booripakshamaya 25000 nu mukalil varanam ,ethil 80% vum UDF nte uracha votukal.mongathukar matram vayikkunna ee website il Anakkayam ennu vannapozhekku..pedikkunna leagukarkku party anikalium nethakkalilum ulla vishwasam nashtapettoo...?

Pinne Deeninte peril vote pdikkukayum , Vishudha Qur'an othi sammelanam thudangi aalukale irachi thinnukayum ,vedikkettum ,shinkarimelavum nadathunna Muslim Leag nte aa vlya mahathwamonnum evide vilambamda makkaleee...

Post a Comment