എസ് ഡി പി ഐ പൊതുയോഗം നടത്തി

        മോങ്ങം : എസ് ഡി പി ഐ മോങ്ങത്ത് പൊതുയോഗം സംഘടിപ്പിച്ചു. അതിനിവേഷത്തെ ചെറുക്കുക, അഴിമതിയെ തുരത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഈ മാസം മഞ്ചേരിയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമാണ് എസ് ഡി പി ഐ മോങ്ങത്ത് പൊതുയോഗം സംഘടിപ്പിച്ചത്. യോഗത്തില്‍ ജലീല്‍ നീലാമ്പ്ര, അബ്ദുല്‍ മജീദ്,  കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment