കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനം നടത്തി

           മോങ്ങം: നെയ്യാറ്റിന്‍‌കര ഉപ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍‌വരാജ് വിജയിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോങ്ങത്ത് ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് പി.പി.ഹംസ, ടി.പി.യൂസുഫ്, ബി.അലവി, കണ്ടിയില്‍ പോക്കര്‍ ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.   കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment