കൈനോട്ട് ആലികുട്ടി ഹാജി നിര്യാതനായി

      മോങ്ങം സ്വദേശി കൈനോട്ട് ആലികുട്ടി ഹാജി (85) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണപെട്ടത്.  ഫാത്തിമയാണ് ഭാര്യ. സൈത് മൊയ്ദീന്‍ഷാ എന്ന കുഞ്ഞിപ്പ (ജിദ്ദ), മുഹമ്മദ് ഫിറോസ് എന്ന കുഞ്ഞു (ഹോട്ടല്‍ വുഡ്‌ലാന്റ്) സുഹ്‌റാബി ടീച്ചര്‍ എന്നിവര്‍ മക്കളും മുഹമ്മദ് കരുവാരകുണ്ട്, ഹസീന വിമ്പൂര്, ഹസീന കാരക്കുന്ന് എന്നിവര്‍ മകുമക്കളുമാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മോങ്ങം മഹല്ല് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടകും

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment