ഡി വൈ എഫ് ഐ മോങ്ങത്ത് പ്രതിഷേധ പ്രകടനം നടത്തി

              മോങ്ങം : ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സഖാവ് മനോജിന്റെ കൊലയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ മൊറയൂര്‍ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മോങ്ങം ടൌണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം പ്രസാദ്, ഡി വൈ എഫ് ഐ വില്ല്ലേജ് സെക്രട്ടറി സുജീഷ്, പ്രസിഡന്റ് നിസാര്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേത്രുത്വം നല്‍കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ന്‍ഊറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment