മുക്കന്‍ ഉണ്ണ്യാലിഹാജി നിര്യാതനായി

         മോങ്ങം : മോങ്ങം കാരപ്പഞ്ചീരിയില്‍ താമസിക്കുന്ന മുക്കന്‍ ഉണ്ണ്യാലിഹാജി ( 85 ) മരണപ്പെട്ടു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരണപ്പെട്ടത്. മക്കള്‍ അലവി, ഹംസ, അയിശ, പരേതനായ സിദ്ധീഖ്. പരേതന്റെ ജനാസ ഇന്ന് രാവിലെ 8 മണിക്ക് മോങ്ങം ഖബറ്സ്ഥാനില്‍ ഖബറടക്കി. പരേതന്റെ പേരിലുള്ള ജിദ്ദയിലെ മയ്യിത്ത് നമസ്കാരം വെളിയാഴ്ച്ച മഗ്‌രിബ് നമസ്കാരാനന്തരം ശറഫിയ്യ മോങ്ങം ഹൌസില്‍ വെച്ച് നടത്തപ്പെടുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment