അയന്തയില്‍ മാനു നിര്യാതനായി

               മോങ്ങം : മറ്റത്തൂര്‍ താമസിക്കുന്ന സി.കെ അബ്‌ദുറഹ്‌മാന്‍ എന്ന അയന്തയില്‍ മാനു നിര്യാതനായി. എടവണ്ണ ജാമിഅ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു അദ്ദേഹം .  ഭാര്യ  മോങ്ങം സ്വദേശി  സഫിയ ചക്കുമ്പുറം , മക്കള്‍ ഹസീബ് സമാന്‍ , ഫാതിമ ഷെറിന്‍ , ആയിശ ഹിബ. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മോങ്ങം വലിയ ജുമുഅത്ത് പള്ളി ഖബറ് സ്ഥാനില്‍ ഖബറടക്കി. പരേതന്റെ പേരിലുള്ള മയ്യിത്ത് നമസ്കാരം നാളെ മഗ്‌രിബിന് ശറഫിയ്യ അല്‍നൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ان لله وان اليهي رجهون

Post a Comment