മോങ്ങം :  മോങ്ങം സ്വദേശി മാപ്പിളവീട്ടില്‍ മൊയ്തീന്‍ കുട്ടിഹാജി (75) നിര്യാതനായി. ഭാര്യമാര്‍ മോങ്ങം ചീനിക്കല്‍ വീട്ടിലെ നൊട്ടത്ത് ഫാത്തിമകുട്ടി, കരുവാരക്കുണ്ട് കോഴശ്ശേരി ഫാത്തിമ. മക്കള്‍ എം.വി സൈനുദ്ദീന്‍ , ആമിന മരുമകന്‍ പി.എ ബഷീര്‍ അരിമ്പ്ര. പരേതന്റെ ജനാസ ഇന്നു രാവിലെ 10 മണിക്ക് മോങ്ങം മഹല്ല് ജുമുഅത്ത് പള്ളി ഖബറ് സ്ഥാനില്‍ ഖബറടക്കി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment