പാറ ബീരാന്‍ ഹാജി നിര്യാതനായി

                       മോങ്ങം : ചക്കും‌പുറത്ത് താമസിക്കുന്ന പാറ ബീരാന്‍ ഹാജി (62) നിര്യാതനായി. മക്കള്‍ ഉമര്‍ , ഉമ്മുസല്‍മ, റസിയ, സിനൂബിയ, നൌഫല്‍ , സുമയ്യ, മുഹമ്മദ് ശാഫി. മരുമക്കള്‍ അബൂബക്കര്‍ ഇരുവേറ്റി, അബ്ദുറഹിമാന്‍ കാരക്കുന്ന്, ബഷീര്‍ പുളിയക്കോട്, തസ്നീഫ് മുസ്ലിയാരങ്ങാടി, നജ്‌മുദ്ദീന്‍ വെള്ളൂര്‍, സഫ്‌റീന ഇരുവേറ്റി, റുബീന വാലഞ്ചേരി. പരേതന്റെ ജനാസ മോങ്ങം വലിയ ജുമുഅത്ത് പള്ളി ഖബറ് സ്ഥാനില്‍ ഖബറടക്കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment