സ്മാര്‍ട്ട് ക്ലാസ്സ് ര്‍ഊമ്മുകള്‍ ഉല്‍ഘാടനം ചെയ്തു

              മോങ്ങം : ഉമ്മുല്‍ഖുറാ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ എം ഐ ഷാനവാസ് എം പി ഉല്‍ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് എന്‍ പി അബുഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍ , പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ കെ ഹംസ, ബി കുഞ്ഞുട്ടി, ബി കുഞ്ഞഹമ്മദ് ഹാജി, എം വിനേഷ് മാസ്റ്റര്‍ , എന്നിവര്‍ പങ്കെടുത്തു. സി.കെ മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതവും ഹെഡ്‌മാസ്റ്റര്‍ ആബിദ് ബുഖാരി നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment