കം‌പ്യൂട്ടര്‍ ലാബ് ഉല്‍ഘാടനം ചെയ്തു.

            മോങ്ങം : ചെറുപുത്തൂര്‍ എ എം എല്‍ പി സ്കൂളിലെ കം‌പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു. കം‌പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടന കര്‍മ്മം കേരള സ്റ്റേറ്റ് സാക്ഷരതാമിഷന്‍ അംബാസിഡര്‍ ശ്രീമതി ചേലക്കാടന്‍ ആയിശ നിര്‍വഹിച്ചു. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ ചെറി .കെ സോളാര്‍ അദ്ധ്യക്ഷപദം അലങ്കരിച്ച ചടങ്ങ് പുല്‍‌പ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ പി.സി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി. ബാലകൃഷ്‌ണന്‍ സ്വാഗതവും ടി.പി മുഹമ്മദ് മൌലവി ആശംസയും അലവിക്കുട്ടി നന്ദിയും പറഞ്ഞു 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment