ആശാരി രാമന്‍ കുട്ടി നിര്യാതനായി

               മോങ്ങം : മോങ്ങം പനപ്പടിക്കല്‍ താമസിക്കുന്ന ആശാരി രാമന്‍ കിട്ടി(62) നിര്യാതനായി. മക്കള്‍ എന്‍ . ഉണ്ണികൃഷ്ണന്‍ (റിയാദ്), എന്‍. രാജേന്ദ്രന്‍ , സരസ്വതി, സൌമ്യ. പരേതന്റെ ശേഷക്രിയകള്‍ നാ‍ളെ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടത്തുമെന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment